Warning

JFolder: :files: Path is not a folder. Path: images/kstcl1.jpg

JFolder: :files: Path is not a folder. Path: home/demo9/public_html

കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ 1972-ല്‍ സംസ്‌ഥാന സര്‍ക്കാര്‍, കേരളത്തിലെ തുണി മില്ലുകളുടെ നടത്തിപ്പിനും നിയന്ത്രണത്തിനും വേണ്ടി  രൂപീകരിച്ച സ്ഥാപനമാണ്‌.കേരള  സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെ ഒരു സമ്പൂര്‍ണ്ണ സഹോദര സ്ഥാപനമായിട്ടായിരുന്നു തുടക്കം.ഇന്നു കോര്‍പ്പറേഷന് നാലു മില്ലുകളും ഒരു പരീക്ഷണശാലയുമുണ്ട്.കോട്ടയം,ചെങ്ങന്നൂര്‍,എടരിക്കോട്,കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ നൂല്‍ ഉല്‍പാദിപ്പിക്കുന്ന മില്ലും ബാലരാമപുരത്ത് അപ്ലൈഡ് റിസര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്റിനുള്ള ഒരു പരിക്ഷണശാലയുമുണ്ട്.കമ്പനിയുടെ ആസ്ഥാന കേന്ദ്രം തിരുവനന്തപുരത്താണ്.

വിവിധ തരത്തിലുള്ള കോട്ടണ്‍ നൂലുകള്‍,പോളിയെസ്റ്റര്‍ കോട്ടണ്‍ നൂലുകള്‍ പോളിയെസ്റ്റര്‍ നൂലുകള്‍ എന്നിവയാണ് കോര്‍പ്പറേഷന്‍റെ പ്രധാന ഉല്‍പ്പന്നങ്ങള്‍.ഉപഭോക്താവിന്‍റെ ആവശ്യത്തിനനുസരിച്ചാണ് മില്ലുകളിലെ ഉല്‍പാദനം ക്രമീകരിച്ചിരിക്കുന്നത്‌.ഉല്‍പ്പന്നങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കുകയും യഥാസമയം ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍  എത്തിച്ചുകൊടുക്കുന്നതും   കോര്‍പ്പറേഷന്‍റെ സേവനങ്ങളില്‍പ്പെടുന്നു .

ഭരണസമിതിയുടെ നിര്‍ദ്ദേശാനുസരണം  മാനേജിംഗ് ഡയറക്ടറാണ് കമ്പനിയെ നയിക്കുന്നത്.അദ്ദേഹത്തെ  സഹായിക്കാന്‍  ജനറല്‍ മാനേജര്‍മാര്‍ ഉണ്ട്.എല്ലാ മില്ലുകളും ഒരു ജനറല്‍ മാനേജരുടെ /യുണിറ്റ്-ഇന്‍-ചാര്‍ജിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

v പ്രഭുറാം മില്‍സ്,കാരക്കാട്, ചെങ്ങന്നൂര്‍,ആലപ്പുഴ.
ഫോണ്‍-0471-2423055,9048206013

v കോട്ടയം ടെക്സ്റ്റയില്‍സ്,വേദഗിരി,കുരുമുള്ളൂര്‍.പി.ഒ.,കോട്ടയം.
ഫോണ്‍-0481-2533689,9048203014

v എടരിക്കോട് ടെക്സ്റ്റയില്‍സ്,കോട്ടക്കല്‍,മലപ്പുറം.
ഫോണ്‍-0483-2751540,9048206016

v മലബാര്‍ സ്പിന്നിംഗ്ആന്‍ഡ്‌ വീവിംഗ് മില്‍സ്,തിരുവണ്ണൂര്‍ നട,കോഴിക്കോട്.
ഫോണ്‍-0495-2321438,9048206018

v സെന്‍റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്‍റ് ഇന്‍ ടെക്സ്റ്റയില്‍സ്,ബാലരാമപുരം,തിരുവനന്തപുരം.

               ഫോണ്‍-0471-2729110

വിവരാവകാശം:

പൊതുജന അറിയിപ്പ് അധികാരി:ശ്രീ.കെ.ജെ.റോയ്

ഫോണ്‍-9048206728

അപ്പീല്‍ കേള്‍ക്കാന്‍ അധികാരമുള്ള ആള്‍ : മാനേജിംഗ്  ഡയറക്ടര്‍

ഫോണ്‍-9446535582

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക :

കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍,

അന്നപൂര്‍ണ,

റ്റി.സി.9/2000-01,

കൊച്ചാര്‍ റോഡ്‌,

ശാസ്തമംഗലം,

തിരുവനന്തപുരം-10.

ഫോണ്‍-0471 2726295,2725582,2313510.

ഫാക്സ്-0471 2726240

 

 

 

 

 

Online users

We have 35 guests and no members online

Site Last Modified

  • Last Modified: Saturday 07 October 2017.

Important Link                    Downloads

Web Masters                       Feedback

 e-Tender

Past News & Events             Notifications

GO's & Circulars      

           

Terms & Conditions             Privacy Policy

Copyright Policy                  Hyperlinking

Accessibility Statement      Disclaimer